The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

നൽകിയത് ‘പാപങ്ങൾക്കുള്ള ശിക്ഷ’ ; കാനഡയിലെ ‘അജ്ഞാത’ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ്ബിഷ്‌ണോയി സംഘം

Druv Krishna by Druv Krishna
Sep 21, 2023, 05:03 pm IST
in India, World
FacebookWhatsAppTwitterTelegram

ഡൽഹി: കാനഡയിൽ നടന്ന ‘അജ്ഞാത’ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്ത്. കാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഭീകരൻ സുഖ്ദൂൽ സിംഗിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തമാണ് ഗുണ്ടാസംഘമായ ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തത്. എഫ് ബി പോസ്റ്റിലൂടെയാണ് സംഘം അവകാശ വാദം ഉന്നയിച്ചത്.

ഗുർലാൽ ബ്രാർ, വിക്കി മിദ്ദ്‌ഖേര എന്നിവരുടെ കൊലപാതകത്തിൽ സുഖ ദുനുകെ എന്നറിയപ്പെടുന്ന സുഖ്ദൂൽ സിംഗ് പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം പോസ്റ്റിൽ പറയുന്നു. സുഖ്ദൂൽ സിംഗ് വിദേശത്ത് താമസിക്കുമ്പോഴും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതാണെന്ന് സംഘം ആരോപിച്ചു.

സുഖ്ദൂൽ സിംഗിനെ “മയക്കുമരുന്നിന് അടിമ” എന്ന് വിളിച്ച ലോറൻസ് ബിഷ്‌ണോയിയുടെ സംഘം അദ്ദേഹം നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചുവെന്നും ആത്യന്തികമായി “അവന്റെ പാപങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു” എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ദാവീന്ദർ ബംബിഹയിലെ അംഗമായ സുഖ്ദൂൽ സിംഗ് മറ്റൊരു ഗുണ്ടാസംഘത്തിൽപെട്ട സന്ദീപ് നംഗൽ അംബിയയെയും കൊലപ്പെടുത്തിയതായും, സംഘം ചൂണ്ടിക്കാട്ടി.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ലോറൻസ് ബിഷ്‌ണോയി നിലവിൽ അഹമ്മദാബാദിൽ ജയിലിൽ കഴിയുകയാണ്. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാല കൊലക്കേസിലും ഇയാൾ പ്രതിയാണ്.

ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിൽ പെട്ടിരുന്ന, ഖാലിസ്ഥാൻ ഭീകരവാദിയായിരുന്ന സുഖ്ദൂൽ സിംങ്ങിനെ വിന്നിപെഗ് നഗരത്തിൽ വെച്ചാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. ഖാലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് സിങ് എന്ന അർഷ് ദലയുടെ സഹായിയായിരുന്നു ഇയാൾ.

പഞ്ചാബിൽ 18 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടും കാനഡയിലേക്ക് രക്ഷപ്പെടാൻ 2017ൽ സുഖ ദൂനുകെ എന്ന സുഖ്ദൂൽ സിംഗ് വ്യാജ രേഖകളിൽ പാസ്‌പോർട്ടും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നേടിയിരുന്നു.

ബ്രിട്ടീഷ് കാലിഫോർണിയയിലെ സറേയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിലാണ് സുഖ്ദൂൽ സിംഗിന്റെ കൊലപാതകം. ഇന്ത്യയിൽ തിരയുന്ന നിജ്ജാർ ജൂണിൽ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു

Tags: candaFEATUREDkhalisthanLorense BishnoyMAINSikh
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

Discussion about this post

Latest News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies