The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

ഇതായിരുന്നു ആ ‘ഹൃദയം’: സൽമാനൊപ്പം അലിസെ അഗ്നിഹോത്രി

Neethu Newzon by Neethu Newzon
Oct 9, 2023, 07:47 pm IST
in Entertainment
FacebookWhatsAppTwitterTelegram

കഴി‍ഞ്ഞ ദിവസം സൽമാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന്റെ സസ്പെൻസ് താരം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. നടന്റെ സോഹോ​ദരിയുടെ മകളായ അലിസെ അഗ്നിഹോത്രിയാണ് ഇന്നലെ ചിത്രത്തിൽ തിരിഞ്ഞു നിന്ന ആ യുവതി. ‘എന്റെ ഹൃദയത്തിന് ഹായ് പറയൂ’ എന്ന് ചിത്രത്തിൽ കുറിച്ചുകൊണ്ടാണ് സൽമാൻ ഇരുവരുടെയും ചിത്രം പങ്കുവെച്ചത്.

സൽമാന്റെ വസ്ത്ര ബ്രാൻഡായ ‘ബീയിങ് ഹ്യൂമൻ’ പുറത്തിറക്കിയ പുതിയ ലേഡീസ് കളക്ഷനുമായാണ് അലിസെ എത്തിയത്. ഡെനിം ഷർട്ടും ജീൻസും ധരിച്ച് ഇരുവരും നിൽക്കുന്നതാണ് ആദ്യത്തെ ചിത്രത്തിൽ. സ്ലീവ്ലെസ് വിന്റർ ജാക്കറ്റ് ധാരിച്ചു നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം. അതേസമയം, ‘ഫാരേ’ എന്ന ചിത്രത്തിലൂടെ അലിസെ അഭിനയരം​ഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സൽമാൻ ഖാനാണ് തന്റെ മരുമകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

സൽമാൻ ഖാന്റെ ‘ടൈഗർ 3’യാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ദീപാവലി റിലീസായാണ് ചിത്രം എത്തുക. പൂർണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമാണ് ടൈഗർ 3. അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന റോ ഏജന്റ് ആയി സൽമാൻ ഖാൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമയാണ്.

Tags: Alizhe agnihotriBeing humenMAINSalmankhan
ShareSendTweetShare

Related News

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

ലൈംഗികാരോപണം: കന്നഡ  നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാരോപണം: കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ  തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല:  സുരേഷ്‌ഗോപി

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ  നടൻ അല്ലു അർജുൻ മോചിതനായി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ മോചിതനായി

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ എത്തിയത് പതിനായിരങ്ങൾ

‘നടനാണെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്’; അല്ലു അര്‍ജുന് ഇടക്കാലജാമ്യം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies