The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന” മൈ 3″പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു

NewzOn Desk by NewzOn Desk
Oct 19, 2023, 10:49 pm IST
in Entertainment
FacebookWhatsAppTwitterTelegram

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന ‘മൈ 3’  അടുത്ത മാസം പ്രദർശനത്തിനെത്തും. ക്യാൻസർ രോഗത്തിന്റെ ദുരവസ്ഥയെയും സൗഹൃദവും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ‘മൈ 3’ യുടെ സംവിധാനം നിർവഹിചിരിക്കുന്നത് രാജൻ കുടവൻ ആണ്. രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്.അബ്സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ,അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത്എന്നിവരാണ് മറ്റ് താരങ്ങൾ. സമജ് പദ്മനാഭനാണ് ചിത്രത്തിന്റെ സഹസംവിധാനം. ക്യാമറ-രാജേഷ് രാജു, രാജൻ കടക്കാട്ടിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബി കുരുവിളയാണ്. ചിത്രം

നവംബര്‍ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.അസോസിയേറ്റ് ഡയറക്ടർ – സമജ് പദ്മനാഭൻ ക്യാമറ-രാജേഷ് രാജു, ഗാനരചന- രാജൻ കടക്കാട്, സംഗീതം- സിബി കുരുവിള,എഡിറ്റിംഗ്- സതീഷ് ബി കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-
ഷജിത്ത് തിക്കോട്ടി, പി ആർ ഒ- എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ

Tags: EntertainmentMAINMY3Talaivasal Vijay
ShareSendTweetShare

Related News

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

ലൈംഗികാരോപണം: കന്നഡ  നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാരോപണം: കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ  തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല:  സുരേഷ്‌ഗോപി

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ  നടൻ അല്ലു അർജുൻ മോചിതനായി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ മോചിതനായി

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ എത്തിയത് പതിനായിരങ്ങൾ

‘നടനാണെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്’; അല്ലു അര്‍ജുന് ഇടക്കാലജാമ്യം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies