The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പാക്കിസ്ഥാനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; ലഷ്കർ ഇ തോയ്‌ബ റിക്രൂട്ട്മെന്റ് തലവൻ കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ലഷ്‌കർ ഭീകരൻ

NewzOn Desk by NewzOn Desk
Nov 9, 2023, 10:13 pm IST
in India, World
FacebookWhatsAppTwitterTelegram

‌ഡൽഹി: അക്രം ഗാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുൻ നേതാവ് അക്രം ഖാൻ പാക്കിസ്ഥാനിലെ ബജൗറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട് . 2018 മുതൽ 2020 വരെ ലഷ്‌കർ ഇ തോയ്‌ബയിലേക്ക് ഭീകരരെ റിക്രൂട് ചെയ്യുന്ന ,റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ചിരുന്ന അക്രം ഗാസി പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ഭീകരനാണ്.

ലഷ്‌കർ ഇ തോയ്‌ബ ഭീകരരിൽ പ്രമുഖനായ അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും, റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നിർണായക വിഭാഗമായ ലഷ്കർ റിക്രൂട്ട്‌മെന്റ് സെല്ലിനെ അദ്ദേഹം നയിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ ലഷ്‌ക്കർ ഇ തോയിബയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലും അക്രത്തിന് നിർണ്ണായക പങ്കുണ്ട് .

അക്രത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്ഞാതരെക്കുറിച്ച് മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്ന്, പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബജൗർ, താലിബാൻ, അൽ-ഖ്വയ്ദ, ഉൾപ്പെടെയുള്ള വിവിധ ഭീകര സംഘടനകളുടെ താവളമാണ്.

ജമ്മുവിൽ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരവാദിയും, ലഷ്കർ ഇ തോയ്‌ബ കമാൻഡറുമായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിൽ താമസിച്ചിരുന്ന ഖ്വാജ ഷാഹിദിനെ അജ്ഞാതരായ തോക്കുധാരികൾ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബജൗറിയിലെ ഖാറിൽ ഇക്കഴിഞ്ഞ ജൂലായിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു ജെയുഐഎഫ് പാർട്ടിയുടെ യോഗത്തിനിടയിലാണ് അന്ന് സ്ഫോടനമുണ്ടായത്.

അതെ സമയം പാക്കിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഭീകരവാദികൾ കൊല്ലപ്പെടുന്നത് തുടർക്കഥയാവുകയാണ്

Tags: Akram GhaziFEATUREDMAINpakistan
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

Discussion about this post

Latest News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies