The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഡിവൈഎഫ്ഐ തീരുമാനിച്ചാൽ അമിത്ഷായെ വരെ നിലക്കുനിർത്തും.നേതാക്കൾക്കൊപ്പം ‘സിനിമാ സ്റ്റൈലിൽ ‘ സുരേഷ് ഗോപി സ്റ്റേഷനിൽ വന്നത് പ്രകോപനം; ‘മീഡിയവൺ’ വിവാദത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം

NewzOn Desk by NewzOn Desk
Nov 15, 2023, 09:42 pm IST
in Kerala
FacebookWhatsAppTwitterTelegram

കോഴിക്കോട്: മീഡിയ വൺ – മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസിൽ പരസ്യ ഇടപെടലുമായി സിപിഎം. സുരേഷ് ഗോപി സ്റ്റേഷനിൽ സിനിമാ സ്റ്റൈലിൽ വന്നിറങ്ങിയതിലും , കെ സുരേന്ദ്രനൊപ്പം സ്റ്റേഷനിൽ കയറിയതിലും പ്രകോപിതരായി ഡിവൈ എഫ് ഐ.

സുരേഷ് ഗോപിയെ മാത്രമല്ല, അമിത്ഷായെ വരെ നിലക്ക് നിർത്തുമെന്നും,
വീരപുരുഷനാക്കി, സിനിമ സ്റ്റൈലിൽ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിൽ കൊണ്ടിറക്കി കെ സുരേന്ദ്രനൊപ്പം ഹാജരാക്കിയത് ,കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണെന്നും ഡിവൈഎഫ്ഐ. നേതാക്കൾ വ്യക്തമാക്കി. ആൾക്കൂട്ടത്തെ കാട്ടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കരുതെന്നും, നടക്കാവ് പോലീസ് സ്റ്റേഷൻ മുൻപിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ നേതാക്കൾ പറഞ്ഞു . സുരേഷ്‌ഗോപി ചോദ്യം ചെയ്യലിന് ഹാജരായി മടങ്ങിയതിന് ശേഷം വൈകിട്ടോടെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ബി.ജെ.പി. പ്രവർത്തകരുടെ അകമ്പടിയോടുകൂടി പദയാത്ര നടത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് വളരെ ബോധപൂർവ്വം സംഘർഷം ഉണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം നടത്തുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു .

മീഡിയ വൺ മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ്, രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾ ആണെന്നും ബിജെപി ആരോപിച്ചിരുന്നു. കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കൾ വിഷയത്തിൽ സുരേഷ്‌ഗോപിക്ക് പൂർണ്ണ പിന്തുണയുമായി സ്റ്റേഷനിൽ എത്തിയിരുന്നു. സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എത്തിയ സുരേഷ്ഗോപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നൂറു കണക്കിന് പാർട്ടി പ്രവർത്തകരും രാവിലെ മുതൽ സ്റ്റേഷനിൽ എത്തിയിരുന്നു.

വിവാദ സംഭവത്തിൽ താരം മാപ്പ് പറഞ്ഞിട്ടും. വിഷയം ആളിക്കത്തിക്കാൻ, ജമാ അത്തെ ഇസ്ലാമിയും – മീഡിയവൺ മാനേജ്‌മെന്റും ആസൂത്രിതമായി നീക്കം നടത്തുന്നുവെന്ന് ആരോപണമുണ്ട്.അതേസമയം
സുരേഷ് ഗോപിക്ക് ബിജെപി സംഘടനാ തലത്തിൽ പൂർണ്ണ പിന്തുണ നൽകി ശക്തമായ പ്രതിരോധം തീർക്കുകയാണ് – മീഡിയവണ്ണിനും -മാധ്യമപ്രവർത്തകയ്ക്കും വേണ്ടി സിപിഎം രംഗത്തിറങ്ങുന്നതോടെ, വിഷയം ചൂടുള്ള രാഷ്ട്രീയ വിഷയമായി മാറുകയാണ്.

Tags: AmithShaDyfiKeralaFEATUREDKSurenthranBjpMAINSureshGopiNadakkavCase
ShareSendTweetShare

Related News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസം പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies