The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ലോക സമാധാനത്തിന് ആഗോള കാഴ്ച്ചപാടുമായി പ്രവർത്തിക്കണം; ലോക സമാധാന ഉച്ചകോടി

NewzOn Desk by NewzOn Desk
Feb 13, 2024, 07:11 am IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: ലോക സമാധാനത്തിനായി ആഗോള കാഴ്ച്ചപാടുകളോടെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ലോക സമാധാന ഉച്ചകോടിയിൽ ആഹ്വാനം.വ്യക്തിപരമായും ,സ്ഥാപനങ്ങൾ വഴിയും , സാമൂഹ്യമായും സമാധാനം ഉറപ്പുവരുത്തുന്നതിന്  വിവിധ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി വിലയിരുത്തി. വ്യക്തിക്ക് സ്വയവും, മറ്റുള്ളവരോടും , പ്രകൃതിയോടും ലോകത്തോടും സമാധാനം ഉറപ്പാക്കാനാകും .ഇതിനായി നിരായുധീകരണ ഉടമ്പടികൾ പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

സ്ഥാപനങ്ങളിലൂടെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വിവിധ തട്ടിലുള്ള കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി നിരീക്ഷിച്ചു.അതു പോലെ  സ്വയവും, മറ്റുള്ളവരോടും , പ്രകൃതിയോടും, ലോകത്തോടും സമാധാനം ഉറപ്പാക്കാനാകും. ഇതിനായി നിരായുധീകരണ ഉടമ്പടികൾ പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥാപനങ്ങളിലൂടെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വിവിധ തട്ടിലുള്ള കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി നിരീക്ഷിച്ചു.അതു പോലെ
സമൂഹത്തിൽ സമാധാനവും സഹകരണവും ഉറപ്പ് വരുത്തണം. സാമൂഹ്യമായി    സഹകരിക്കുന്നതിന്   വിവിധ മതങ്ങൾ തമ്മിൽ  സംവാദം ആരംഭിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ഉച്ചകോടിയിൽ ആവശ്യമുയർന്നു.

രണ്ട് ദിവസമായി നടന്ന ഉച്ചകോടിയിൽ സമാധാന പ്രവർത്തനങ്ങൾ നടത്തിയവരടക്കം വിവിധ മേഖലകളിലുള്ളവർക്ക് പുരസ്കാരം നൽകി. വേൾഡ് പീസ് എക്സലൻസ് അവാർഡ്  യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററും, ലിവിംഗ് പീസ് ഇന്റർനാഷണൽ ആക്‌ടിവിറ്റീസ് ഡയറക്‌ടറുമായ ഡോ.കാർലോസ് പാൽമ ലെമ  ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണ മേഖലയിലെ പുരസ്കാരം കേരളാ യൂണിവേഴ്സിറ്റിലെ സംസ്കൃത വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ  ഡോ. എസ് ജയന്തിയും, പരിസ്ഥിതി, മൃഗ സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഡോ. ജി.ഗിരീഷ് വർമ്മയും, ബിസിനസ്സ് എക്സലൻസ് അവാർഡ് പ്രമുഖ  വ്യവസായി വിനോദ് വി നായരും ഏറ്റുവാങ്ങി. 20 രാജ്യങ്ങളിലെ പ്രതിനിധികൾ  ഉച്ചകോടിയിൽ പങ്കെടുത്തു.

സമാപന ചടങ്ങിൽ ലോക സമാധാന ഉച്ചകോടി സ്ഥാപകനും സെക്രട്ടറിയുമായ ശശികുമാർ, എം.ഡി, ഉച്ചകോടിയുടെചെയർമാൻ സ്വാമി ദിലീപ് കുമാർ തങ്കപ്പൻ, വൈസ് ചെയർമാൻ പ്രൊഫ. ഡോ :അബ്രഹാം കരിക്കം, എന്നിവർക്ക് പുറമെ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഉച്ചകോടിയുടെ രക്ഷാധികാരിമാരായ ആചാര്യ പ്രൊഫ. യജ്ഞേശ്വ എസ്. ശാസ്ത്രി,  ഉച്ചകോടിയുടെ ഇന്ത്യൻ രക്ഷാധികാരിയും ജപ്പാനിലെ വേൾഡ് ബുദ്ധ മിഷൻ പ്രസിഡൻ്ററുമായ  രവി മേധാങ്കർ,  യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററും, ലിവിംഗ് പീസ് ഇന്റർനാഷണൽ ആക്‌ടിവിറ്റീസ് ഡയറക്‌ടറുമായ ഡോ.കാർലോസ് പാൽമ ലെമ, ഡോ. ഹോമി ബി ധല്ല (പ്രസിഡൻ്റ്, വേൾഡ് സരതുഷ്ടി കൾച്ചറൽ ഫൗണ്ടേഷൻ, മുംബൈ, )റബ്ബി എസെക്കിയേൽ ഐ മലേക്കർ ( ജൂത സിനഗോഗ്, ന്യൂഡൽഹി )ശ്രീമതി. നിലാക്ഷി രാജ്കോവ, (ഡയറക്ട‌ർ, പബ്ലിക് അഫയേഴ്സ‌്, ബഹായിസ് ഇന്ത്യ, ന്യൂഡൽഹി)എസി. ശ്രീ. വിവേക് മുനി ജി മഹാരാജ്, (സ്ഥാപക ചെയർമാൻ, എസി. സുശീൽ മുനി മിഷൻ,ന്യൂഡൽഹി ) എച്ച്.ജി. മനോഹർ ഗൗർദാസ്, (ഇൻചാർജ്, ഇസ്കോൺ, തിരുവനന്തപുരം), വിക്കാൻ എൽഡർ മോർഗന സൈതോവെ (നെതർലാൻഡ്‌സ് ) തുടങ്ങിയവരും സംസാരിച്ചു.

Tags: indian ngoMAINunoWORLD PEACE SUMMITT
ShareSendTweetShare

Related News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസം പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies