The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ചൂട് വർദ്ധിക്കുന്നു; മീനിനും, ഇറച്ചിക്കും വില കൂടും

NewzOn Desk by NewzOn Desk
Feb 16, 2024, 01:29 pm IST
in Business, India, Kerala
FacebookWhatsAppTwitterTelegram

കോഴിക്കോട്: കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിന്റെ ഫലമായി മലബാര്‍ തീരങ്ങളില്‍ മീന്‍ കിട്ടാത്ത സ്ഥിതിയാണ്. ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോകുന്നവര്‍ ഒന്നും കിട്ടാതെയാണ് തിരിച്ചു വരുന്നത്. അങ്ങകലെ ഗുജറാത്തിലെ വെരാവല്‍ തുറമുഖത്തു നിന്ന് ട്രെയിനില്‍ മൂന്നും നാലും ദിവസമെടുത്ത് കോഴിക്കോട്ടെത്തിയിരുന്ന മീനിന്റെ വരവും കൂടെ നിലച്ചത്തോടെ റീട്ടെയിലുകാര്‍ ചിലരൊക്കെ കടയടച്ചു. മീനിന് പകരം കോഴി ഇറച്ചി വാങ്ങാമെന്ന് വെച്ചാല്‍ അവിടെയും രക്ഷയില്ല. കേരളത്തില്‍ ബ്രോയിലര്‍ കോഴിയുടെ ഉത്പാദനം കുറഞ്ഞതോടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് തമിഴ്നാട് – കര്‍ണാടക ലോബി. റംസാന്‍ നോമ്പിന്റെ സാഹചര്യത്തില്‍ വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ജനുവരി അവസാനം വരെ കിലോയ്ക്ക് 140 -150 രൂപ ആയിരുന്നെങ്കില്‍ ഇന്നലെ 190 – 210 രൂപയിലെത്തി. ചൂട് കൂടിയതോടെ കേരളത്തിലെ ഫാമുകള്‍ കോഴിയുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. തീറ്റയെടുക്കുന്നത് കുറയുകയും വെള്ളം കുടിക്കുന്നത് കൂടുന്നതിനാലും കോഴിയുടെ തൂക്കം കുറയും. ശരാശരി രണ്ടര കിലോഗ്രാം തൂക്കം ലഭിക്കേണ്ട സ്ഥാനത്ത് കഷ്ടിച്ച് രണ്ട് കിലോയേ ഉണ്ടാവൂ. ചൂട് താങ്ങാനാവാതെ കോഴികള്‍ ചാവുന്നതും കൂടും.

മണ്ഡലകാലത്തെ വിലയിടിവിലുണ്ടായ കനത്ത നഷ്ടം മൂലം രണ്ട് മാസത്തോളമായി കേരളത്തിലെ പല ഫാമുകളിലും കോഴികളെ വളര്‍ത്തുന്നില്ല. റംസാന്‍ നോമ്പ് സീസണ്‍ ലക്ഷ്യമിട്ട് കോഴിക്കുഞ്ഞുങ്ങളുടെ വില തമിഴ്നാട് ലോബി കുത്തനെ കൂട്ടിയിരിക്കുകയാണ്. 20 രൂപയ്ക്കുള്ളില്‍ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് അപ്പോൾ 45 രൂപയോളം നല്‍കണം. അതേസമയം തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും ഫാമുകള്‍ക്ക് 15 -18 രൂപയ്ക്ക് കോഴിക്കുഞ്ഞിനെ ലഭിക്കും.

Tags: acute-shortageFEATUREDfishandchickenKOZHIKODEMAIN
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies