The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ഇൻസ്റ്റയിൽ ‘അകായ്’ തരംഗം; അനുഷ്‌കയുടെയും വിരാടിന്റെയും മകൻ ഇൻസ്റ്റ ട്രൻ്റിംഗ്

NewzOn Desk by NewzOn Desk
Feb 21, 2024, 02:11 pm IST
in Entertainment, India, Sports
FacebookWhatsAppTwitterTelegram

സോഷ്യൽ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് അകായ്. നടി അനുഷ്‌ക ശർമയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സമൂഹമാധ്യമം വഴിയാണ് താരങ്ങൾ ഈ വിവരം അറിയിച്ച്. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കകം കുഞ്ഞ് അകായിയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

‘ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത പങ്കുവയ്ക്കുന്നത്. ഫെബ്രുവരി 15ന് വാമികയുടെ കുഞ്ഞനുജൻ ‘അകായ’യെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. എല്ലാവരുടെയും അനുഗ്രഹവും ആശംസകളും ഞങ്ങൾക്ക് വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിക്കുന്നു’ എന്നാണ് കോലി സമൂഹമാധ്യമത്തിൽ കുറിച്ചത്. കോലിയാണ് ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനമെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും കോലി തന്റെ പേജിൽ കുറിച്ചു.

പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ, അകായ് കോഹ്‌ലി എന്ന പേരിൽ പുതിയ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഉയർന്നു വന്നു. ആരാധകർ വിരാടിനെയും അനുഷ്‌കയെയും അഭിസംബോധന ചെയ്ത സന്തോഷകരമായ സന്ദേശങ്ങളും പങ്കിട്ടു. ഹിന്ദിയിലെ ‘കായാ’ എന്ന വാക്കിൽ നിന്നാണ് ‘അകായ്’ എന്ന വാക്കുണ്ടായതെന്നും. ഹിന്ദിയിൽ കായാ എന്നാൽ ശരീരം എന്നാണ് അർഥം. അകായ് എന്നാൽ ശരീരത്തിനും അപ്പുറം എന്ന അർഥമാണ് വരുന്നത്. അതേ സമയം ടർക്കിഷ് ഭാഷയിൽ അകായ് എന്നാൽ തിളങ്ങുന്ന ചന്ദ്രൻ എന്നാണ് അർഥർമെന്നിങ്ങനെ. എന്താണ് അകായ്‌യുടെ അർഥം എന്നറിയാനുളള ആകാംക്ഷയിലാണിപ്പോൾ ആരാധകർ.

നിലവിൽ എന്തുകൊണ്ടാണ് കുഞ്ഞിന് അകായ് എന്ന് പേരിട്ടിരിക്കുന്നത് എന്ന് താരദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല. മകൾ വാമികയുടെ ജനനസമയത്ത് അനുഷ്‌കയും വിരാടും പങ്കിട്ട ഫോട്ടോ ചിലർ ഡിസ്‌പ്ലേ ചിത്രമായി വരെ ഉപയോഗിച്ചിരുന്നു. സമാനമായി അകായിയെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Tags: akaayAnushkaSharmaMAINvirat kohli
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

കെജ്‌രിവാൾ തിഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആംആദ്മിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies