The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ടീ ഷർട്ട് മാത്രമല്ല ഇനി കുർത്തയും; സൊമാറ്റൊയിൽ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമായി ഇനി കുർത്തയും

Nikhil Sreedhar by Nikhil Sreedhar
Mar 9, 2024, 01:52 pm IST
in India, Kerala
FacebookWhatsAppTwitterTelegram

സൊമാറ്റോ തങ്ങളുടെ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമായി ഇനി കുർത്തയും. യൂണിഫോമിൻ്റെ ഭാഗമായി സൊമാറ്റോ ടി-ഷർട്ടുകൾക്ക് പകരം കുർത്തകൾ ധരിക്കാനുള്ള ഓപ്ഷനും നൽകിയതായി കമ്പനി അറിയിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ടീ-ഷർട്ടുകളിൽ ധരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നിരവധി വനിതാ ജീവനക്കാരുടെ അഭിപ്രായം മാനിച്ചാണ് തങ്ങളുടെ പുതിയ തീരുമാനമെന്ന് സൊമാറ്റോ വ്യക്തമാക്കി.

നിരവധി സൊമാറ്റോ ഡെലിവറി സ്ത്രീകൾ കമ്പനി നൽകുന്ന പുതിയ കുർത്തകൾ യൂണിഫോമായി നൽകിയതിൽ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്ന വീഡിയോ സൊമാറ്റോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.”പല സ്ത്രീ ഡെലിവറി പങ്കാളികളും പാശ്ചാത്യ ശൈലിയിലുള്ള സൊമാറ്റോ ടീ-ഷർട്ടുകളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. അതിനാൽ, ഞങ്ങൾ അവർക്ക് ഒരു ചോയ്‌സ് നൽകി,” എന്ന കുറിപ്പോടെയാണ് സൊമാറ്റോ വീഡിയോ പങ്കുവച്ചത്.

കമ്പനിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സ്ത്രീകളുടെ താൽപ്പര്യത്തിന് ഇടം നൽകിയതിനെ പ്രശംസിച്ചാണ് കൂടുതൽ കമൻ്റുകളും.

Tags: FEATUREDMAINNew uniformSocialmedia
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies