The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Mar 29, 2024, 05:36 pm IST
in Uncategorized
FacebookWhatsAppTwitterTelegram

ശ്രീനഗർ : കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി. 10 ജില്ലകളിലായി 1250 ഏകല്‍ വിദ്യാലയങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകല്‍ വിദ്യാലയ അഭിയാന്‍ പ്രോജക്ടിന് കീഴില്‍ ഭാരതീയതയും ഹിന്ദുസ്ഥാനിയായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചര്‍ച്ചകളും പഠനവുമാണ് ഇവിടെ നടക്കുന്നത്. ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസം നേടുന്നത്.

ഈ സ്കൂളുകളിൽ കശ്മീരി, ഉറുദു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ഇവിടുതെ കുട്ടികൾ തീവ്രവാദികളുടെ കൂട്ടാളികളാകാനോ കല്ലേറ് നടത്തുന്നവരുടെ കൂട്ടത്തിൽ ചേരാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകനായ അമീർ മിർസ പറഞ്ഞു. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ അഭിമാനമുള്ള ഹിന്ദുസ്ഥാനി മുസ്ലീങ്ങളാണ്. അവരെ ഖുറാനും പഠിപ്പിക്കുന്നുണ്ട്. ഇത് മാത്രമല്ല, തങ്ങൾക്ക് ഒരു സംഘടനയിൽ നിന്നും ഒരു ഭീഷണിയോ, ആരും ഞങ്ങളെ എതിർത്തിട്ടോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകല്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 800 വിദ്യാലയങ്ങളിൽ നിന്നും രണ്ട് വര്‍ഷം കൊണ്ട് 1250 വിദ്യാലയങ്ങളായി ഉയര്‍ന്നു. ഈ സ്‌കൂളുകളുടെ നടത്തിപ്പിന് സേവാഭാരതിക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നുതെന്നും അമീർ മിർസ വ്യക്തമാക്കി.

Tags: #jammuandkasmir#sevabharathiekalvidhyalayaFEATUREDMAINsrinagar
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

കെജ്‌രിവാൾ തിഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആംആദ്മിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies