The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ വരെ നേടും: തമിഴ്നാട്ടിലും കേരളത്തിലും നേട്ടമുണ്ടാക്കും- സുർജിത് ഭല്ല

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Apr 21, 2024, 10:15 am IST
in India, Kerala
FacebookWhatsAppTwitterTelegram

ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ 350 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ബിജെപി നേട്ടം ഉണ്ടാക്കുമെന്നും ദേശിയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

‘കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവർക്ക് 330 മുതൽ 350 വരെ സീറ്റുകൾ സ്വന്തമായി ലഭിക്കാം. സഖ്യകക്ഷികളെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്ന ബി ജെ പിക്ക് 2019ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ 5 മുതൽ 7 ശതമാനം വരെ സീറ്റുകൾ അധികമായി ലഭിച്ചേക്കും’ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ഇത്തവണയും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും പാർട്ടിക്ക് 44 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുകയെന്നും സുർജിത് ഭല്ല പറയുന്നു. അല്ലെങ്കിൽ 2014 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2 ശതമാനം കുറവ് സീറ്റായിരിക്കും കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമ്പരാഗതമായി ബി ജെ പി ദുർബലമായ തമിഴ്‌നാട്ടിലും കേരളത്തിലും ബി ജെ പി ഇത്തവണ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. തമിഴ്‌നാട്ടിൽ ബിജെപി അഞ്ചിൽ കൂടുതൽ സീറ്റുകൾ നേടിയാൽ അത്ഭുതപ്പെടാനില്ലെന്നും. കേരളത്തിൽ ഒന്നോ രണ്ടോ സീറ്റുകളും നേടിയേക്കാമെന്നും ഭല്ല പറഞ്ഞു.

Tags: BjpFEATUREDinterviewlokhsabha election 2024MAINNDTVSurjith bhalla
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies