The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Auto

ഡ്രൈവർ ഇല്ല!; സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല

Neethu Newzon by Neethu Newzon
Oct 11, 2024, 04:06 pm IST
in Auto
FacebookWhatsAppTwitterTelegram

ലോസ് ആഞ്ചലസ്: ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. ലോസ് ആഞ്ചലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈബർ കാബ് എന്ന റോബോ ടാക്സിയുടെ പ്രോട്ടോട്ടൈപ്പ് മാതൃക ടെസ്ല പുറത്തിറക്കിയത്. പൂ‍ർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നി‍ർമാണം 2026ഓടെ പൂർത്തിയാക്കുമെന്ന് മേധാവി ഇലൺ മസ്ക് പറഞ്ഞു.

മുൻപ് പല തവണ മാറ്റി വെക്കപ്പെട്ട ലോഞ്ചിനായി ടെസ്ല ആരാധകർ കാത്തിരിപ്പിലായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് ലോഞ്ചിന്റെ ലൈവ് സ്ട്രീം കണ്ടത്.

സ്വയം ഓടുന്ന വാഹനവിപ്ലവത്തിന്റെ ആരംഭമാണ് റോബോ കാറുകൾ. ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ ഒന്നാണത്. ഇതിലൂടെ വലിയ സമയലാഭം ആളുകൾക്കുണ്ടാകും. മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് സുരക്ഷിതമാണ് ഇവ. ചിലവും തുച്ഛമാണ്. ബസ്സുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പ് വരുത്താൻ റോബോ കാറുകൾക്കാവും, മസ്ക് പറഞ്ഞു.

പൂർണമായും സ്വയം പ്രവ‍ർത്തിപ്പിക്കുന്ന അൻപത് കാറുകളാണ് ടെസ്ല ചടങ്ങിൽ അണിനിരത്തിയത്. സൈബ‌ർ കാബ് മോഡലിനു പുറമേ മോഡൽ വൈ എന്ന ശ്രേണിയിലുള്ള വാഹനങ്ങളും അണിനിരന്നു.

സ്റ്റിയറിങ് വീലും പെഡലും ഇല്ലാത്ത സൈബർ കാബുകൾ ഇ-കാറുകൾ കൂടിയാണ്. പൂമ്പാറ്റ ചിറക് വിട‍ർത്തിയത് പോലെ തുറക്കുന്ന ഡോറുകളുള്ള റോബോ ടാക്സിയുടെ ഡിസൈൻ സയൻസ് ഫിക്ഷൻ നോവലുകളിൽ ഉള്ള പോലെയാണ്.

സ്വയം ഓടുന്ന വാഹനങ്ങൾ കാലങ്ങളായി ടെസ്ലയുടേയും മസ്കിന്റേയും സ്വപ്നമാണ്. റോബോ ടാക്സിയിലൂടെ ആ വിപ്ലവകരമായ സ്വപ്നമാണ് പൂവണിയുന്നത്. ടെസ്ലയുടെ ഉടമസ്ഥതയിലുള്ള റൈഡ് ഹെയ്ലിങ്ങ് ആപ്പ് വഴിയാകും റോബോ ടാക്സിയുടെ പ്രവ‍ർത്തനം.

Tags: #TESLAElonMuskFEATUREDRobo Taxi
ShareSendTweetShare

Related News

ഐപിഎല്ലിലെ മികച്ച പ്രകടനം;  സഞ്ചു സാംസൺ ട്വന്റി-20 ലോകകപ്പ് ടീമിൽ

ഐപിഎല്ലിലെ മികച്ച പ്രകടനം; സഞ്ചു സാംസൺ ട്വന്റി-20 ലോകകപ്പ് ടീമിൽ

ഹിമാചലിൽ പ്രതിസന്ധി; സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ്, വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി ബിജെപി

ഹിമാചലിൽ പ്രതിസന്ധി; സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ്, വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി ബിജെപി

320 കിലോമീറ്റർ വേഗതയിൽ തുരങ്കത്തിലൂടെ ഒരു ‘മിന്നൽ യാത്ര’; ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റാൻ ബുള്ളറ്റ് ട്രെയിൻ

320 കിലോമീറ്റർ വേഗതയിൽ തുരങ്കത്തിലൂടെ ഒരു ‘മിന്നൽ യാത്ര’; ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റാൻ ബുള്ളറ്റ് ട്രെയിൻ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രണം വരും; കരട് നിയമം ജൂലായില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രണം വരും; കരട് നിയമം ജൂലായില്‍

മലയാളിക്ക് പ്രിയം ഇവി കാറുകൾ; വില്‍പനയില്‍ കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്

മലയാളിക്ക് പ്രിയം ഇവി കാറുകൾ; വില്‍പനയില്‍ കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies