The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

നനഞ്ഞ ടിഷ്യൂപേപ്പർ ഉപയോഗിച്ച് തുടച്ചാൽ ഓഫർ കാണാം; വൈറലായി ഫ്ലിപ്കാർട്ടിന്റെ മാജിക്കൽ പരസ്യം

Neethu Newzon by Neethu Newzon
Nov 25, 2024, 06:55 pm IST
in India
FacebookWhatsAppTwitterTelegram

ഹൈദരാബാദ്: ചർച്ചയായി ഇ – കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാർട്ടിന്റെ മാന്ത്രിക പരസ്യം. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്‌ലിപ്കാർട്ട് കഴിഞ്ഞദിവസം പത്രങ്ങളിൽ പരസ്യം നൽകിയത്. ഒരു നനഞ്ഞ ടിഷ്യൂ പേപ്പർ ഉപയോഗിച്ച്‌ പത്രങ്ങളിൽ വന്ന ഫ്‌ലിപ്പ്കാർട്ടിന്റെ പരസ്യം ചെറുതായി തുടച്ചാൽ ഏറ്റവും പുതിയ ഓഫറുകൾ വായിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പത്രപ്പരസ്യം പ്രിന്റ് ചെയ്തത്.

ചെറിയൊരു മാജിക് രൂപത്തിൽ അവതരിപ്പിച്ച പരസ്യം വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി.നനഞ്ഞ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച പത്രം ഉണങ്ങിയാൽ വീണ്ടും പരീക്ഷണം നടത്താൻ സാധിക്കുമായിരുന്നു. കുട്ടികൾക്കും ഇത് ഏറെ രസകരമായ ഒരു അനുഭവമായി മാറി. മുംബൈ, ബംഗളൂരു, ഡൽഹി എഡിഷനുകളിൽ ആയിരുന്നു പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്.

അത്യാവശ്യ സാധനങ്ങൾ അവസാന നിമിഷം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ എത്തിച്ചു നൽകുന്ന സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് ഈ പരസ്യം ഫ്‌ലിപ്കാർട്ട് പ്രസിദ്ധീകരിച്ചത്. ഫ്‌ലിപ്കാർട്ടിലെ മാർക്കറ്റിംഗ് ആൻഡ് മീഡിയ വിഭാഗം മേധാവി പ്രതീക് ഷട്ടിയും പരസ്യ ഏജൻസിയായ ലിയോ ബർണറ്റിലെ ക്രിയേറ്റീവ് വിഭാഗവുമാണ് ഈ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.

പത്രങ്ങളുടെ സർക്കുലേഷൻ കുറയുന്നു എന്ന പ്രചരണങ്ങൾക്കിടെ വളരെ വ്യത്യസ്തമായി പത്ര പരസ്യം നൽകിയതിലൂടെ പത്രമേഖലക്ക് ആകെ ഒരു ഉണർവ് നൽകുന്നത് ആയിരുന്നു ഫ്‌ലിപ്കാർട്ടിന്റെ നീക്കം. സാധാരണ ഒരു ഫുൾ പേജ് ജാക്കറ്റ് പരസ്യത്തിന് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഒരു എഡിഷനിൽ പത്രം ഈടാക്കുക. രാജ്യത്തെ ആകെ 17000 പത്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് ആകെ 40 കോടി വരിക്കാറുണ്ട്.

Tags: FEATUREDflipkartmagical tissue
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

കെജ്‌രിവാൾ തിഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആംആദ്മിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies